You Searched For "ഐഎഎസ് അസോസിയേഷന്‍"

ഗോപാലകൃഷ്ണന് ക്ലീന്‍ ചിറ്റ്! രണ്ടു മാസം കൊണ്ട് സര്‍വ്വീസില്‍ തിരിച്ചെത്തി; പ്രശാന്തിനെ പിന്തുണച്ചുവെന്ന സംശയ നിഴിലുള്ളവര്‍ക്കും പണി കിട്ടും; കൃഷി വകുപ്പില്‍ നിന്നും ബി അശോകിനെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് മാറ്റിയതും പ്രതികാരമോ? തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായി നിയമിച്ചത് ഐഎഎസ് അസോസിയേഷന്‍ പിടിക്കാനുള്ള ഇടത് ഗൂഡതന്ത്രം
മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കി വെട്ടിലായി ഗോപാലകൃഷ്ണന്‍; അഡീഷനല്‍ ചീഫ് സെക്രട്ടറിക്കെതിരെ ഫേസ്ബുക്കില്‍ കടന്നാക്രമണവുമായി എന്‍ പ്രശാന്തും; ഉദ്യോഗസ്ഥ തലത്തിലെ തമ്മിലടിയില്‍ വെട്ടിലായി സര്‍ക്കാര്‍; ഐഎഎസ് അസോസിയേഷനും രണ്ട് തട്ടില്‍; മുഖ്യമന്ത്രി എന്തു നടപടി എടുക്കുമെന്ന ആകാംക്ഷയില്‍ ഉദ്യോഗസ്ഥവൃന്ദം
നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറെ ക്രൂശിക്കരുത്; അന്വേഷണത്തോട് സഹകരിക്കുന്നു; വ്യക്തിപരമായ ആക്രമണങ്ങള്‍ ഒഴിവാക്കണം; വിമര്‍ശനങ്ങള്‍ക്കിടെ അരുണ്‍ കെ വിജയനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷന്‍